
ചമ്പക്കുളം വള്ളംകളി, ചമ്പക്കുളം നിവാസികള്‍ക് ആഖോഷമാണ്. വള്ളം കളി ദിവസം രണ്ടു പാമ്പുകള്‍ വള്ളം തുഴയുന്നതാണ് ഈ ചിത്രം. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ രണ്ടിനെയും കായലില്‍ മുങ്ങിത്തപ്പി എടുത്തു എന്നത് ഒരു വാസ്തവം.
എന്റെ യാത്രക്കിടയില്‍ ചിലപ്പോളൊക്കെ ഞാന്‍ ഒപ്പിയെടുക്കുന്ന ചിത്രങ്ങള്‍. അഭിപ്രായങ്ങള്‍ പറയണേ കൂടുകാരെ.
0 comments:
Post a Comment