Pages

Tuesday, March 23, 2010

ചരിത്രപ്രസിദ്ധമായ കുണ്ടറ വിളംബര സ്മാരകം


തിരുവിതാംകൂറിന്റെ ചരിത്രത്തിലും കേരളത്തിന്റെ പൊതുവായ ചരിത്രത്തിലും അവിസ്മരണീയമായ സ്ഥാനമുള്ള ചരിത്രപുരുഷനായ ശ്രീ വേലായുധന്‍ ചെമ്പകരാമന്‍ തമ്പി എന്ന വേലുത്തമ്പി ദളവ 1809 ല്‍ കുണ്ടറയില്‍ വച്ച് നടത്തിയ ചരിത്രപ്രസിദ്ധമായ കുണ്ടറ വിളംബരത്തിന്റെ സ്മാരകം ആണ് ഇത്. കൊല്ലം ജില്ലയിലെ കുണ്ടറ ഇളംബള്ളൂരില്‍ ആണ് ഇത് സ്ഥിതി ചെയ്യുന്നത്. ചരിത്രകാരന്മാരില്‍ ചിലര്‍ ഇതിനെ കേരള ചരിത്രത്തിലെ സുപ്രധാനമായ സംഭവമായി പരിഗണിക്കുമ്പോള്‍ മറ്റു ചിലര്‍ മഹാരാജാവിന്റെ അനുവാദം കൂടാതെ പുറപ്പെടുവിച്ച ഇത് വെറുമൊരു പ്രസ്താവന മാത്രമാണെന്ന് തള്ളിക്കളയുന്നു.

കൂടുതല്‍ വാര്‍ത്തകളും ചിത്രങ്ങളും കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

4 comments:

അശ്രഫ് ഉണ്ണീന്‍ said...

ഡിയര്‍ ജഗത്... പ്രതീക്ഷയോടെ വന്നു - വേലുത്തമ്പി ധളവയെയും കുണ്ടറ വിളംബരത്തെ കുറിച്ചും അറിയാന്‍ .. .... ലിങ്കിലും വേണ്ടത്ര വിവരങ്ങള്‍ കണ്ടെത്താനായില്ല.
എന്തായാലും പ്രവാസികളായ നമുക്ക് - എരനാടുകാരനും കുണ്ടാരക്കാരനും ഇവിടെ - കണ്ടു മുട്ടാന്‍ കഴിഞ്ഞതില്‍ സന്തോഷം... ... ആശംസകള്‍

MANU™ | Kollam said...

കൊള്ളാം.... ഇപ്പോഴത്തെ ഇതിന്റെ ചിത്രം കൂടി കാണേണ്ടിയിരിക്കുന്നു. മൊത്തം വെള്ള കുത്തുകാണ്...... ക്ഷേത്രക്കാവിലുള്ള കിളികള് മുഴുവന് കാഷ്ഠിക്കുന്നതിതിന്റെ പുറത്താണ്.....

വേലുത്തന്പിയുടെ ഒരു പാടെ......

Anonymous said...

ഞാന്‍ ഒരു പാലാക്കാരി ആണ്. എന്‍റെ യാത്രക്കിടയില്‍ ഞാന്‍ ഈ സ്മാരകം കണ്ടിട്ടുണ്ട്,വളരെ സന്തോഷം തോന്നി ഇത് ഒന്നുംകൂടി കാണാനും വായിക്കാനും സാടിച്ചതില്‍

JK said...

വളരെ നന്ദി കൂട്ടുകാരെ

Post a Comment

 

Blog Archive

Powered by Blogger.
Related Posts Plugin for WordPress, Blogger...

എന്റെ യാത്രക്കിടയില്‍ ചിലപ്പോളൊക്കെ ഞാന്‍ ഒപ്പിയെടുക്കുന്ന ചിത്രങ്ങള്‍. അഭിപ്രായങ്ങള്‍ പറയണേ കൂടുകാരെ.

ജാലകം

Malayalam Blog Directory