Pages

Tuesday, June 29, 2010

ഇങ്ങനെയും ഒരു റോഡ്‌

Monday, June 28, 2010

ഈന്തപ്പഴം പഴുത്തു വരുന്നു...

Sunday, June 27, 2010

മരുഭൂമിയുടെ സൌന്ദര്യം

Saturday, June 26, 2010

ആഹാ എന്താശ്വാസം......

ചുട്ടു പഴുത്ത ഈ ചൂടുകാലത്ത് സൌദിയിലെ ജനങ്ങള്‍ ആശ്വാസത്തിന് ഇടം കണ്ടെത്തുന്ന ഒരു ബീച്. സൌദിയിലെ റാസ്‌ തനുര യിലെ ബീച് ആണ് ഇത്.  ഇത് വൃത്തിയായി സൂക്ഷിക്കുന്നത് കണ്ടപ്പോള്‍ നമ്മുടെ നാട്ടിലെ ബീച്ചുകളെ പറ്റി ഓര്‍ത്തു പോയി.

Friday, June 25, 2010

ഈന്തപ്പനകള്‍ കായ്ക്കും കാലം ....

ഇപ്പോള്‍ ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഈന്തപ്പനകള്‍ കായ്ക്കും കാലം തുടങ്ങി കഴിഞ്ഞു. സൌദിയില്‍ നിന്നും ഒരു കാഴ്ച ..

Tuesday, June 22, 2010

ആകാശത്തിന്റെയും മരുഭുമിയുടെയും സംഗമം

ആകാശത്തിന്റെയും മരുഭുമിയുടെയും സംഗമം. സൌദിയിലെ മറ്റൊരു കാഴ്ച

വാടി അല്‍ ദവാസിരിലെക്കുള്ള പ്രവേശന കവാടം

സൌദിയിലെ വാടി അല്‍ ദവാസിരിലെക്കുള്ള പ്രവേശന കവാടം

Sunday, June 20, 2010

എന്താ ഈ പോസ് മതിയോ?

ഒരു മരുഭൂമി കാഴ്ച

Friday, June 18, 2010

സൌദിയിലെ കിംഗ്‌ ഫഹദ് കാസ് വേ


സൗദി അറേബ്യയും ബഹറിനും തമ്മില്‍ ബന്ധിപ്പിക്കുന്ന കടലില്‍ കൂടി ഉള്ള ഈ പാലത്തിനു 28 കിലോമീറ്റര്‍ നീളം ഉണ്ട്.

Tuesday, June 15, 2010

സൗദി തായിഫിലെ മലനിരകള്‍

Monday, June 14, 2010

സൗദി അല്‍-ഹസയിലെ ഇബ്രാഹിം പാലസ്


സൗദി അറേബ്യയിലെ അല്‍ ഹസയിലെ ഹഫുഫില്‍ കാണപെടുന്ന ചരിത്ര സ്മാരകം ആണ്  ഇബ്രാഹിം പാലസ്. ഹിജറ വര്ഷം 974 ല്‍ പണി കഴിപ്പിച്ച മൊസ്കു, ആയുധപ്പുര, സൈനികര്‍ക്ക് താമസിക്കാനുള്ള വീടുകള്‍ എന്നിവയെല്ലാം ഇതിനുള്ളില്‍ ഉണ്ട്.

Tuesday, June 8, 2010

സൌദിയിലെ അല്‍ കോബാര്‍ കോര്‍ണിഷില്‍ കാണുന്ന വാട്ടര്‍ ടവെര്‍

സൌദിയിലെ അല്‍ കോബാര്‍ കോര്‍ണിഷില്‍  കാണുന്ന വാട്ടര്‍ ടവെര്‍
 
Related Posts Plugin for WordPress, Blogger...

എന്റെ യാത്രക്കിടയില്‍ ചിലപ്പോളൊക്കെ ഞാന്‍ ഒപ്പിയെടുക്കുന്ന ചിത്രങ്ങള്‍. അഭിപ്രായങ്ങള്‍ പറയണേ കൂടുകാരെ.

ജാലകം

Malayalam Blog Directory