Pages

Friday, July 30, 2010

അറബിക് ചുമര്‍ ചിത്രകല



സൗദി അറേബ്യയിലെ ഒരു ബീച്ചില്‍ ഞാന്‍ കണ്ടെത്തിയ അറബിക് ചുമര്‍ ചിത്രകല . സൌദിയിലെ ഏതോ ദാവിഞ്ചിയോ പികാസ്സയോ വരച്ചതായിരിക്കും ..........

Sunday, July 25, 2010

ഒരു ആകാശകാഴ്ച.

വിമാനത്തില്‍ നിന്നും വിശാലമായ മരുഭൂമിയിലേക്കുള്ള ഒരു കാഴ്ച

Friday, July 23, 2010

ഗള്‍ഫ്‌ രാജ്യങ്ങളിലെ പൊടിക്കാറ്റു


ഗള്‍ഫ്‌ രാജ്യങ്ങളിലെ പൊടിക്കാറ്റു. സൗദി അറേബ്യയില്‍ നിന്നൊരു ദൃശ്യം

Tuesday, July 20, 2010

ആഹാ! മരുഭൂമിയില്‍ കൂടിയുള്ള ഡ്രൈവിംഗ്

Monday, July 19, 2010

സൌദിയിലെ അല്‍ ഗരിയ

സൌദിയിലെ അല്‍ ഗരിയയിലെക്കുള്ള പ്രവേശനകവാടം

Saturday, July 17, 2010

അല്‍ നാരിയയിലെക്കുള്ള പ്രവേശനകവാടം

സൌദിയിലെ അല്‍ നാരിയയിലെക്കുള്ള പ്രവേശനകവാടം

Monday, July 12, 2010

മരുഭൂമിയിലെ കപ്പല്‍

മലരാരണ്യത്തിലെ വാഹനം അഥവാ മരുഭൂമിയിലെ കപ്പല്‍

Friday, July 9, 2010

സൌദിയിലെ കേരളം


ഈ പ്രകൃതി ഭംഗി കണ്ടാല്‍ ആരെങ്കിലും പറയുമോ ഇത് ഗള്‍ഫ്‌ നാട് ആണെന്ന്? അതെ ഇത് ഗള്‍ഫ്‌ നാട് തന്നെ ആണ്. സൌദിയിലെ ഹസയിലുള്ള ഒരു ഈന്തപ്പന തോട്ടത്തിന്റെ ദൃശ്യം ആണ് ഇത്.

Tuesday, July 6, 2010

ഈന്തപ്പനയെങ്കില്‍ ഇങ്ങനെ വിളവു തരണം ...

Monday, July 5, 2010

മരുഭൂമിയിലെ ഒരു മുന്തിരിക്കുല


മരുഭൂമിയിലും മുന്തിരി വിളയും എന്ന് ഞാന്‍ മനസ്സിലാക്കിയത്‌ ഇത് കണ്ടിട്ടാണ്. സൌദിയിലെ ഒരു ഈന്തപഴ തോട്ടത്തില്‍ വളര്‍ന്നു വരുന്നവനാണ് ഇവന്‍.

Sunday, July 4, 2010

എന്തൊരു മധുരം.


എന്തൊരു മധുരം. ഈത്തപ്പഴം കഴിക്കുന്നുവെങ്കില്‍ ഇതില്‍ നിന്നും കഴിക്കണം.

Saturday, July 3, 2010

മരുഭൂമിയിലെ പാറക്കെട്ടുകള്‍

മരുഭൂമിയില്‍ ഇതുപോലുള്ള പാറക്കെട്ടുകള്‍ അനവധി കാണാറുണ്ട്‌. പല രൂപങ്ങളിലാണ് ഇവ കാണപ്പെടുന്നത്. അവയില്‍ ചില പാറകളുടെ രൂപങ്ങള്‍ കണ്ടാല്‍ നമ്മള്‍ അതിശയിച്ചു പോകും.
 
Related Posts Plugin for WordPress, Blogger...

എന്റെ യാത്രക്കിടയില്‍ ചിലപ്പോളൊക്കെ ഞാന്‍ ഒപ്പിയെടുക്കുന്ന ചിത്രങ്ങള്‍. അഭിപ്രായങ്ങള്‍ പറയണേ കൂടുകാരെ.

ജാലകം

Malayalam Blog Directory