
പരവൂര്‍ പൊഴിക്കരയിലെ സൂര്യാസ്തമയം. 1 വര്‍ഷം മുന്‍പ് എന്റെ സ്നേഹിതന്‍ ദുബായില്‍ നിന്നും വന്നപ്പോള്‍, ഞങ്ങള്‍ കുറച്ചു കൂട്ടുകാര്‍ അത് ആഘോഷിക്കാന്‍ പൊഴിക്കര പോയി. അന്ന് എടുത്തതാണ് ഈ ചിത്രം.
എന്റെ യാത്രക്കിടയില്‍ ചിലപ്പോളൊക്കെ ഞാന്‍ ഒപ്പിയെടുക്കുന്ന ചിത്രങ്ങള്‍. അഭിപ്രായങ്ങള്‍ പറയണേ കൂടുകാരെ.
1 comments:
മാറ്റങ്ങളെ ഉള്‍ക്കൊള്ളാത്തവ......!
Post a Comment