
മരമടി എന്ന ഈ വിനോദം നാട്ടിന്‍പുറങ്ങളില്‍ നിന്നും അപ്രത്യക്ഷംയിക്കൊണ്ടിരിക്കുകയാണ് . വിളവെടുപ്പ് കഴിയുമ്പോള്‍ പണ്ട് കാലങ്ങളില്‍ നാട്ടിന്‍പുറങ്ങളില്‍ ഇത് നടന്നിരുന്നു. ഇത് കഴിഞ്ഞ വര്ഷം ഓണത്തിന് പുളിയിലയില്‍ നടന്ന മരമടി മത്സരത്തിനിടയില്‍ ഞാന്‍ പകര്‍ത്തിയതാണ്.
0 comments:
Post a Comment