
റിയാദില്‍ സ്ഥിതി ചെയ്യുന്ന കിങ്ങ്ടോം സെന്‍റെര്‍ ആണ് സൗദി അറേബ്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം. 311 മീറ്റര്‍ ഉയരമുള്ള ഈ കെട്ടിടത്തിനു 99 നിലകളുണ്ട്.
എന്റെ യാത്രക്കിടയില്‍ ചിലപ്പോളൊക്കെ ഞാന്‍ ഒപ്പിയെടുക്കുന്ന ചിത്രങ്ങള്‍. അഭിപ്രായങ്ങള്‍ പറയണേ കൂടുകാരെ.
1 comments:
ഫോട്ടോ ബ്ലോഗ് അല്പം കൂടി വീതി കൂടിയ ടെമ്പ്ലേറ്റ് ആണേല്‍ കൂടുതല്‍ നന്നാവും ജഗത്...ആശംസകള്‍
Post a Comment