2007 ഒക്ടോബര്‍ 2 , കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു മൈതാനത്തു ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാര്‍ പരിശീലനം നടത്തുന്നതാണ് ഇത്. ഒക്ടോബര്‍ 1 നു രാത്രി കൊല്ലത്ത് നിന്നും വണ്ടി കയറി, ഉറങ്ങാതെ ഇന്ത്യ - ഓസ്ട്രേലിയ ക്രിക്കെറ്റ് കാണാന്‍ കൊച്ചിയിലെത്തിയതാണ് ഞങ്ങള്‍ 3 കൂട്ടുകാര്‍ . ഇതൊക്കെ കണ്ടപ്പോള്‍ ഭയങ്കര ആവേശമായിരുന്നു ഞങ്ങള്ക്. എന്തൊക്കെ ആയിരുന്നു ഓട്ടം, ചാട്ടം, ഡൈവിംഗ് ..... എന്നാല്‍ അവസാനം "പവനായി ശവമായി" . 84 റണ്‍സിനു ഓസ്ട്രലിയയോടു ഇന്ത്യ തോറ്റു തൊപ്പിയിട്ടു.
Wednesday, March 3, 2010
ഇന്ത്യന്‍ ക്രിക്കറ്റ് പുലികള്‍
2007 ഒക്ടോബര്‍ 2 , കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു മൈതാനത്തു ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാര്‍ പരിശീലനം നടത്തുന്നതാണ് ഇത്. ഒക്ടോബര്‍ 1 നു രാത്രി കൊല്ലത്ത് നിന്നും വണ്ടി കയറി, ഉറങ്ങാതെ ഇന്ത്യ - ഓസ്ട്രേലിയ ക്രിക്കെറ്റ് കാണാന്‍ കൊച്ചിയിലെത്തിയതാണ് ഞങ്ങള്‍ 3 കൂട്ടുകാര്‍ . ഇതൊക്കെ കണ്ടപ്പോള്‍ ഭയങ്കര ആവേശമായിരുന്നു ഞങ്ങള്ക്. എന്തൊക്കെ ആയിരുന്നു ഓട്ടം, ചാട്ടം, ഡൈവിംഗ് ..... എന്നാല്‍ അവസാനം "പവനായി ശവമായി" . 84 റണ്‍സിനു ഓസ്ട്രലിയയോടു ഇന്ത്യ തോറ്റു തൊപ്പിയിട്ടു.
3 comments:
ഗ്രാമത്തിന്‍റെ വിശുദ്ധിയുള്ള നല്ല സൈറ്റ്.
ഒരു നോസ്ടാല്ജിക് ഫീല്‍ ചെയ്യുന്നു.
ലേ ഔട്ടില്‍ മാറ്റങ്ങള്‍ ആവശ്യമാണ്.
________________________________
ശ്രീയുടെ ഭാവുകങ്ങള്‍.
ഈ കളി കാണാന്‍ ഞാനും ഉണ്ടായിരുന്നല്ലോ കൊച്ചിയില്‍ ;-)
cricket is a relegion &sachin is our god
Post a Comment