കര്‍ണാടക സംസ്ഥാനത്തിന്റെ നിയമസഭ ആണ് ഇത്. ബാംഗ്ലൂര്‍ സ്ഥിതി ചെയ്യുന്ന ഇത് 1956 ലാണ് പണി പൂര്‍ത്തീകരിച്ചത് . ഇന്ത്യയിലെ ഏറ്റവും വലിയ നിയമസഭ മന്ദിരവും ഇതാണ്.
Friday, March 5, 2010
ബാംഗ്ലൂര്‍ വിധാന്‍ സൗധ
കര്‍ണാടക സംസ്ഥാനത്തിന്റെ നിയമസഭ ആണ് ഇത്. ബാംഗ്ലൂര്‍ സ്ഥിതി ചെയ്യുന്ന ഇത് 1956 ലാണ് പണി പൂര്‍ത്തീകരിച്ചത് . ഇന്ത്യയിലെ ഏറ്റവും വലിയ നിയമസഭ മന്ദിരവും ഇതാണ്.
4 comments:
നല്ല ചിത്രം.അല്പം കൂടി വെളിച്ചം കൊടുക്കാമായിരുന്നല്ലോ?
കൊള്ളാം :)
"പവനാഴി ശവമായി" ചിരിപ്പിച്ചു. നല്ല പ്രയോഗം.
ആ ചിത്രം എടുത്ത ദിവസം അവിടെ നല്ല മഴ ആയിരുന്നു . അതിനാല്‍ വെളിച്ചം തീരെ കുറവായിരുന്നു .
Post a Comment