Monday, December 20, 2010
Sunday, December 19, 2010
Wednesday, December 15, 2010
ബാംഗ്ലൂര്‍-ലെ കബ്ബോണ്‍ പാര്‍ക്ക്
ബാംഗ്ലൂര്‍ ചിന്നസ്വാമി ഇന്റര്‍നാഷണല്‍ സ്ടയ്ടിയത്തോട് ചേര്‍ന്നാണ് കബ്ബോണ്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.
Sunday, December 12, 2010
Friday, December 10, 2010
നടരാജവിഗ്രഹം
യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ തിരുവനന്തപുരത്തെ വിസ്മയാസ് മാക്സ് സ്റ്റുഡിയോയുടെ മുന്പില് പ്രതിഷ്ടിച്ചിരിക്കുന്നതാണ് 8 അടിയിലേറെ ഉയരമുള്ള ഈ നടരാജവിഗ്രഹം.
Tuesday, December 7, 2010
Friday, December 3, 2010
Wednesday, December 1, 2010
Tuesday, November 30, 2010
Monday, November 29, 2010
Sunday, November 28, 2010
Saturday, November 27, 2010
Friday, November 26, 2010
Tuesday, November 23, 2010
Monday, November 22, 2010
Sunday, November 21, 2010
Saturday, November 20, 2010
Saturday, November 13, 2010
Saturday, October 2, 2010
മരുഭൂമിയുടെ നാടോ അതോ കേരളമോ?
ഇത് മരുഭൂമിയുടെ നാട് തന്നെ ആണ്. സൌദിയിലെ അല്‍ ഹസയിലെ ഈന്തപ്പന തോട്ടങ്ങള്‍ വിളയുന്ന സ്ഥലമാണിത് , ഇവിടെ ചെന്നപ്പോള്‍ നമ്മുടെ സ്വന്തം നാട്ടിലെത്തിയ പ്രതീതി ആയിരുന്നു.
Sunday, September 26, 2010
Monday, September 20, 2010
Friday, September 17, 2010
Monday, September 13, 2010
Wednesday, September 1, 2010
Saturday, August 28, 2010
Saturday, August 14, 2010
Friday, August 6, 2010
Monday, August 2, 2010
സൌദിയില്‍ നിന്നും ഒരു ചൂണ്ടു പലക
സൗദി അറേബ്യന്‍ ബോര്ടരില്‍ നിന്നും ഖത്തരിലെക്കും യു എ ഇ ലേക്കും പോകുന്ന പാത സൂചിപ്പിക്കുന്ന ചൂണ്ടു പലക.
Friday, July 30, 2010
അറബിക് ചുമര് ചിത്രകല
സൗദി അറേബ്യയിലെ ഒരു ബീച്ചില്‍ ഞാന്‍ കണ്ടെത്തിയ അറബിക് ചുമര് ചിത്രകല . സൌദിയിലെ ഏതോ ദാവിഞ്ചിയോ പികാസ്സയോ വരച്ചതായിരിക്കും ..........
Sunday, July 25, 2010
Friday, July 23, 2010
Tuesday, July 20, 2010
Monday, July 19, 2010
Saturday, July 17, 2010
Monday, July 12, 2010
Friday, July 9, 2010
സൌദിയിലെ കേരളം
ഈ പ്രകൃതി ഭംഗി കണ്ടാല്‍ ആരെങ്കിലും പറയുമോ ഇത് ഗള്‍ഫ് നാട് ആണെന്ന്? അതെ ഇത് ഗള്‍ഫ് നാട് തന്നെ ആണ്. സൌദിയിലെ ഹസയിലുള്ള ഒരു ഈന്തപ്പന തോട്ടത്തിന്റെ ദൃശ്യം ആണ് ഇത്.
Tuesday, July 6, 2010
Monday, July 5, 2010
മരുഭൂമിയിലെ ഒരു മുന്തിരിക്കുല
മരുഭൂമിയിലും മുന്തിരി വിളയും എന്ന് ഞാന്‍ മനസ്സിലാക്കിയത് ഇത് കണ്ടിട്ടാണ്. സൌദിയിലെ ഒരു ഈന്തപഴ തോട്ടത്തില്‍ വളര്‍ന്നു വരുന്നവനാണ് ഇവന്.
Sunday, July 4, 2010
Saturday, July 3, 2010
മരുഭൂമിയിലെ പാറക്കെട്ടുകള്‍
മരുഭൂമിയില്‍ ഇതുപോലുള്ള പാറക്കെട്ടുകള്‍ അനവധി കാണാറുണ്ട്. പല രൂപങ്ങളിലാണ് ഇവ കാണപ്പെടുന്നത്. അവയില്‍ ചില പാറകളുടെ രൂപങ്ങള്‍ കണ്ടാല്‍ നമ്മള് അതിശയിച്ചു പോകും.
Tuesday, June 29, 2010
Monday, June 28, 2010
Sunday, June 27, 2010
Saturday, June 26, 2010
ആഹാ എന്താശ്വാസം......
ചുട്ടു പഴുത്ത ഈ ചൂടുകാലത്ത് സൌദിയിലെ ജനങ്ങള്‍ ആശ്വാസത്തിന് ഇടം കണ്ടെത്തുന്ന ഒരു ബീച്. സൌദിയിലെ റാസ് തനുര യിലെ ബീച് ആണ് ഇത്. ഇത് വൃത്തിയായി സൂക്ഷിക്കുന്നത് കണ്ടപ്പോള്‍ നമ്മുടെ നാട്ടിലെ ബീച്ചുകളെ പറ്റി ഓര്‍ത്തു പോയി.
Friday, June 25, 2010
ഈന്തപ്പനകള്‍ കായ്ക്കും കാലം ....
ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഈന്തപ്പനകള്‍ കായ്ക്കും കാലം തുടങ്ങി കഴിഞ്ഞു. സൌദിയില്‍ നിന്നും ഒരു കാഴ്ച ..