
കൊല്ലം ബീച്ചിലെ ജലകന്യക. ആരും നോക്കാനില്ലാതെ കിടന്ന കൊല്ലം ബീച്ച് ഇപ്പോള്‍ കുറെ പരിവര്‍ത്തനങ്ങള്‍ ഒക്കെ വരുത്തി മോടി പിടിപ്പിച്ചു . ഇപ്പോള്‍ ബീച്ച് കാണാനായി ആളുകള്‍ വരുന്നുണ്ട്. ഇത് പോലെ എന്നും സൂക്ഷിച്ചാല്‍ കൊള്ളാം .........
എന്റെ യാത്രക്കിടയില്‍ ചിലപ്പോളൊക്കെ ഞാന്‍ ഒപ്പിയെടുക്കുന്ന ചിത്രങ്ങള്‍. അഭിപ്രായങ്ങള്‍ പറയണേ കൂടുകാരെ.
0 comments:
Post a Comment