Pages

Saturday, February 26, 2011

ഇ - മാലിന്യം

ഇലക്ട്രോണിക്സ് മാലിന്യം നീക്കുന്നു. സൌദിയില്‍ നിന്നുള്ള ദൃശ്യം . 

Tuesday, February 22, 2011

സുന്ദരമീ ഭൂമി ..

Thursday, February 17, 2011

സൌദിയിലെ ഒരു പള്ളിയുടെ മിനാരം

Sunday, February 13, 2011

ജോലിക്കായി വഴിയരികില്‍ കാത്തിരിക്കുന്ന തൊഴിലാളികള്‍


പാര്‍ട്ട്‌ ടൈം ജോലിക്കായി വഴിയരികില്‍ കാത്തിരിക്കുന്ന തൊഴിലാളികള്‍ . സൌദിയിലെ ദമ്മാമില്‍ നിന്നുള്ള ഒരു ദൃശ്യം . 

Friday, February 11, 2011

എന്താ സുഖം ഇങ്ങനെ യാത്ര ചെയ്യാന്‍.

Sunday, February 6, 2011

സൌദിയിലെ ഒരു പെട്രോള്‍ ബങ്ക്.

നമ്മുടെ ഇന്ത്യയില്‍ പെട്രോളിന് വില കുതിച്ചുയരുമ്പോള്‍ സൌദിയിലെ വില കേള്‍ക്കണോ കൂട്ടുകാരെ?


1 ലിറ്റര്‍ = 45 ഹലാല (5.50 രൂപ)
 
Related Posts Plugin for WordPress, Blogger...

എന്റെ യാത്രക്കിടയില്‍ ചിലപ്പോളൊക്കെ ഞാന്‍ ഒപ്പിയെടുക്കുന്ന ചിത്രങ്ങള്‍. അഭിപ്രായങ്ങള്‍ പറയണേ കൂടുകാരെ.

ജാലകം

Malayalam Blog Directory