
ഗുരുവായൂര്‍ വലിയ കേശവന്‍ കൊട്ടിയം ഗജമേളക്കു എത്തിയപ്പോള്‍ . അവന്റെ തലയെടുപ്പ് ഒന്ന് കാണണം. മറ്റുള്ള ഗജവീരന്മാര്‍ എത്ര ശ്രമിച്ചാലും അവന്റെ തലയെടുപ്പിനെ തോല്‍പ്പിക്കാന്‍ ആകില്ല. കണ്ടില്ലേ അവന്റെ ഒരു നില്‍പ്പ്.
എന്റെ യാത്രക്കിടയില്‍ ചിലപ്പോളൊക്കെ ഞാന്‍ ഒപ്പിയെടുക്കുന്ന ചിത്രങ്ങള്‍. അഭിപ്രായങ്ങള്‍ പറയണേ കൂടുകാരെ.
1 comments:
ബൂലോകത്തേയ്ക്ക് സ്വാഗതം
Post a Comment