Pages

Saturday, March 20, 2010

പുലി വരുന്നേ ........... പുലി



കേരളത്തിലെ തനതായ ഒരു കലാരൂപമാണ് പുലികളി. ഈ കലാരൂപത്തിന് ഏകദേശം 200 വര്‍ഷത്തെ പഴക്കമുണ്ട്. ഈ കലാരൂപം അവതരിപ്പിക്കുന്ന കലാകാരന്മാര്‍ അന്നേദിവസം കടുവയുടെ ശരീരത്തിലുള്ളതു പോലുള്ള വരകളും, കടുവയുടെ മുഖവും ശരീരത്തില്‍ വരയ്ക്കുകയും, മുഖത്ത് കടുവയുടെ മുഖം മൂടിയും വെച്ച് വാദ്യമേളങ്ങള്‍ക്കനുസരിച്ച് നൃ്ത്തം വെയ്ക്കുകയും ചെയ്യുന്നു.
ഓണക്കാലങ്ങളിലാണ് ഈ കലാരൂപം അവതരിപ്പിച്ച് വരാറുള്ളത്. എന്നാല്‍ ഇപ്പോള്‍ ഉത്സവങ്ങള്‍ നടക്കുമ്പോളും ഘോഷയാത്രകല്‍ക്കിടയിലും കലാകാരന്‍മാര്‍ ഇത് അവതരിപ്പിച്ചു വരുന്നു. കൊല്ലം ജില്ലയിലെ കൊട്ടിയത്തുള്ള ഒരു അമ്പലത്തിലെ ഉത്സവിതിനു പകര്‍ത്തിയതാണ് ഈ ചിത്രം.

3 comments:

Unknown said...

The only thing we never get enough of is love; and the only thing we never give enough of is love

MANU™ | Kollam said...

ഓണപ്പുലി വരുന്നേ ഓണപ്പുലി.......

വിഷ്ണു | Vishnu said...

അല്പം കൂടി വീതി കൂടിയ ടെമ്പ്ലേറ്റ് ഉപയോഗിച്ചാല്‍ ചിത്രങ്ങള്‍ക്ക് അല്പം കൂടി ഭംഗി കിട്ടും...പിന്നെ കമന്റ്‌ വേര്‍ഡ്‌ വെരിഫികേഷന്‍ എടുത്ത് മാറ്റുമല്ലോ ;-) ആശംസകള്‍

Post a Comment

 

Blog Archive

Powered by Blogger.
Related Posts Plugin for WordPress, Blogger...

എന്റെ യാത്രക്കിടയില്‍ ചിലപ്പോളൊക്കെ ഞാന്‍ ഒപ്പിയെടുക്കുന്ന ചിത്രങ്ങള്‍. അഭിപ്രായങ്ങള്‍ പറയണേ കൂടുകാരെ.

ജാലകം

Malayalam Blog Directory