Pages

Friday, December 9, 2011

മൈതാനത്തെ പായ്കപ്പല്‍ ..

കൊല്ലം ഫെസ്റ്റ് നോട് അനുബന്ധിച്ച് കൊല്ലം ആശ്രാമം മൈതാനത്തു നിര്‍മിച്ചിരിക്കുന്ന പായ്കപ്പല്‍.

Saturday, November 19, 2011

പച്ചപ്പുല്ച്ചാടി...




Wednesday, November 16, 2011

അമ്പിളി അമ്മാവനെ കണ്ടോളൂ........



Sunday, November 13, 2011

അമ്മയും കുട്ടിയും.......


Tuesday, November 8, 2011

ഇന്നത്തെ കാര്യം കുശാല്‍...

Monday, October 3, 2011

എന്നെ ആരെങ്കിലും ഒന്ന് ഗൌനിക്കണേ.......


Thursday, September 22, 2011

പൂച്ചക്കാരു മണി കെട്ടും


Friday, September 16, 2011

മഞ്ഞുതുള്ളിയുടെ ഓര്‍മയ്ക്ക്.....


Sunday, June 19, 2011

ഒരു സൂര്യാസ്തമയം കൂടി ...


Tuesday, May 24, 2011

മരുഭൂമിയിലെ ജീവിതങ്ങള്‍

Sunday, May 22, 2011

തേൾ


അറ്ത്രോപോട(Arthropoda ) ഫൈലത്തിൽ, അരാക്നിഡ (Arachnida) വർഗത്തിലെ(Class) സ്കോർപിയോനിഡ(Scorpionidea )ഗോത്രത്തിൽപ്പെടുന്ന വിഷജന്തു. എട്ട് കാലുകളുള്ള, ചിറകില്ലാത്ത ഒരു ക്ഷുദ്രജീവിയാണ് തേൾ . ഇതിന്റെ വാലറ്റത്തുള്ള സഞ്ചിയിലാണ് വിഷം ശേഖരിച്ചു വച്ചിരിക്കുന്നത്.

Saturday, May 7, 2011

എങ്ങനുണ്ട് ന്‍റെ കുപ്പായം?

Monday, April 25, 2011

വിടരാന്‍ കൊതിക്കുന്ന പനിനീര്‍പ്പൂവ്

Saturday, April 23, 2011

ഈന്തപ്പനകള്‍ കുലച്ചു തുടങ്ങി.......

Tuesday, April 12, 2011

തല്ല് കൊണ്ട് ക്ഷീണിച്ച പാവം......

Tuesday, March 22, 2011

വഴിയോര കച്ചവടം സൌദിയില്‍

Friday, March 11, 2011

വസന്തം പൂത്തുലഞ്ഞപ്പോള്‍


Saturday, March 5, 2011

ഒഴിഞ്ഞ പാനീയകുപ്പി

Tuesday, March 1, 2011

ദമ്മാം പ്രിന്‍സ് മുഹമ്മദ്‌ ബിന്‍ ഫഹദ് സ്റ്റേഡിയം

സൌദിയിലെ ദമ്മാമിലുള്ള പ്രിന്‍സ് മുഹമ്മദ്‌ ബിന്‍ ഫഹദ് സ്റ്റേഡിയം. മുഖ്യമായും ഫുട്ബാല്‍ കളിക്കായി ഉപയോഗിക്കുന്ന ഇതില്‍ 35,000 ആള്‍ക്കാരെ ഉള്‍കൊള്ളാന്‍ ശേഷിയുണ്ട് .

Saturday, February 26, 2011

ഇ - മാലിന്യം

ഇലക്ട്രോണിക്സ് മാലിന്യം നീക്കുന്നു. സൌദിയില്‍ നിന്നുള്ള ദൃശ്യം . 

Tuesday, February 22, 2011

സുന്ദരമീ ഭൂമി ..

Thursday, February 17, 2011

സൌദിയിലെ ഒരു പള്ളിയുടെ മിനാരം

Sunday, February 13, 2011

ജോലിക്കായി വഴിയരികില്‍ കാത്തിരിക്കുന്ന തൊഴിലാളികള്‍


പാര്‍ട്ട്‌ ടൈം ജോലിക്കായി വഴിയരികില്‍ കാത്തിരിക്കുന്ന തൊഴിലാളികള്‍ . സൌദിയിലെ ദമ്മാമില്‍ നിന്നുള്ള ഒരു ദൃശ്യം . 

Friday, February 11, 2011

എന്താ സുഖം ഇങ്ങനെ യാത്ര ചെയ്യാന്‍.

Sunday, February 6, 2011

സൌദിയിലെ ഒരു പെട്രോള്‍ ബങ്ക്.

നമ്മുടെ ഇന്ത്യയില്‍ പെട്രോളിന് വില കുതിച്ചുയരുമ്പോള്‍ സൌദിയിലെ വില കേള്‍ക്കണോ കൂട്ടുകാരെ?


1 ലിറ്റര്‍ = 45 ഹലാല (5.50 രൂപ)

Sunday, January 30, 2011

സൌദിയിലെ ട്രാഫിക്കില്‍ കണ്ട ഒരു കാഴ്ച

Wednesday, January 26, 2011

പൊരിവെയിലത്ത് പണിയെടുക്കുന്ന പ്രവാസികള്‍




Sunday, January 23, 2011

മരുഭൂമിയിലെ മരുപച്ച ...

Friday, January 21, 2011

സ്റ്റോപ്പ്‌ ........

സൌദിയിലെ ട്രാഫിക്‌ സ്റ്റോപ്പ്‌ സിഗ്നല്‍  

Tuesday, January 18, 2011

എങ്ങനെയുണ്ട് ഈ ഹൈ-ടെക് കൃഷിതോട്ടം

Tuesday, January 4, 2011

ഒരു ഉത്സവക്കാല ദൃശ്യം

 

Blog Archive

Powered by Blogger.
Related Posts Plugin for WordPress, Blogger...

എന്റെ യാത്രക്കിടയില്‍ ചിലപ്പോളൊക്കെ ഞാന്‍ ഒപ്പിയെടുക്കുന്ന ചിത്രങ്ങള്‍. അഭിപ്രായങ്ങള്‍ പറയണേ കൂടുകാരെ.

ജാലകം

Malayalam Blog Directory