ബാംഗ്ലൂര്‍ കബ്ബോണ്‍പാര്‍ക്കിലെ ശേഷാദ്രി അയ്യര്‍ മെമ്മോറിയല്‍ ലൈബ്രറി. മൈസൂരിലെ ദിവാനായിരുന്ന സര്‍ ശേഷാദ്രി അയ്യരുടെ ഓര്‍മയ്ക്കായി 1915 ല്‍ പണി കഴിപ്പിച്ചതാണ് ഇത്. 2.65 ലക്ഷത്തിലധികം പുസ്തകങ്ങള്‍ ഇപ്പോള്‍ ഈ ലൈബ്രറിയില്‍ ഉണ്ട്.
Friday, March 12, 2010
സര്‍ ശേഷാദ്രി അയ്യര്‍ മെമ്മോറിയല്‍ ലൈബ്രറി, ബാംഗ്ലൂര്‍
ബാംഗ്ലൂര്‍ കബ്ബോണ്‍പാര്‍ക്കിലെ ശേഷാദ്രി അയ്യര്‍ മെമ്മോറിയല്‍ ലൈബ്രറി. മൈസൂരിലെ ദിവാനായിരുന്ന സര്‍ ശേഷാദ്രി അയ്യരുടെ ഓര്‍മയ്ക്കായി 1915 ല്‍ പണി കഴിപ്പിച്ചതാണ് ഇത്. 2.65 ലക്ഷത്തിലധികം പുസ്തകങ്ങള്‍ ഇപ്പോള്‍ ഈ ലൈബ്രറിയില്‍ ഉണ്ട്.
0 comments:
Post a Comment