Pages

Monday, April 5, 2010

ഒറ്റപ്പാലത്തെ വരിക്കാശ്ശേരി മന

ഒറ്റപ്പാലത്തെ വരിക്കാശ്ശേരി മന എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവര്ക്കും അറിയാം. കുറെ പേര്‍ ഇതിന്റെ ഫോട്ടോ ബൂലോകത്തില്‍ ഇട്ടിട്ടുണ്ട്. എന്നാലും ഒരെണ്ണം ഞാനും ഇടുകയാണ് . മംഗലശ്ശേരി നീലകണ്ടന്റെ ഈ മന 2 വര്ഷം മുന്‍പ് സന്ദര്‍ശിച്ചപ്പോള്‍ പകര്‍ത്തിയതാണ്. ഒരുപാടു സിനിമകളില്‍ നിറഞ്ഞു നില്‍കുന്ന ഈ മന നേരിട്ട് കണ്ടപ്പോള്‍ അന്നുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യാത്തതായിരുന്നു. ഒറ്റപ്പാലം സന്ദര്‍ശിക്കുന്ന കൂട്ടുകാര്‍ ഈ മന ഒന്ന് പോയി കാണണം.


2 comments:

എന്‍.ബി.സുരേഷ് said...

വരിക്കാശേരി കണ്ടു. നന്നായി. ഗ്രാമീണ ഫോട്ടോസ് ഇട്.
പ്രത്യേകിച്ചും നിങ്ങളുടെ കുണ്ടറ കായല്‍ ജീവിതം.
ഇഷ്ടമുടികായലിന്റെ (കുരീപ്പുഴയോട് കടപ്പാട്.) കാഴ്ചകള്‍.
ഞാന്‍ മന്രോതുരുത് പെരിങ്ങാലം ഹയര്‍ സെക്കന്ററി സ്കൂളില്‍
മലയാളം മാഷായി പണിയെടുക്കുന്നു. ദേശം കറവൂര്‍ പുനലൂര്‍.

Unknown said...

ആദ്യ പടം ഇഷ്ടായി

Post a Comment

 
Related Posts Plugin for WordPress, Blogger...

എന്റെ യാത്രക്കിടയില്‍ ചിലപ്പോളൊക്കെ ഞാന്‍ ഒപ്പിയെടുക്കുന്ന ചിത്രങ്ങള്‍. അഭിപ്രായങ്ങള്‍ പറയണേ കൂടുകാരെ.

ജാലകം

Malayalam Blog Directory