Pages

Monday, December 20, 2010

ഒട്ടകങ്ങള്‍ വരി വരിയായി ......

Sunday, December 19, 2010

ഒരു പുഷ്പം കൂടി ...

Wednesday, December 15, 2010

ബാംഗ്ലൂര്‍-ലെ കബ്ബോണ്‍ പാര്‍ക്ക്‌

ബാംഗ്ലൂര്‍ ചിന്നസ്വാമി ഇന്റര്‍നാഷണല്‍ സ്ടയ്ടിയത്തോട്‌ ചേര്‍ന്നാണ് കബ്ബോണ്‍ പാര്‍ക്ക്‌ സ്ഥിതി ചെയ്യുന്നത്.

Sunday, December 12, 2010

ബാംഗളൂരില്‍ നിന്നൊരു ദൃശ്യം

Friday, December 10, 2010

നടരാജവിഗ്രഹം

യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലിന്‍റെ  തിരുവനന്തപുരത്തെ  വിസ്മയാസ് മാക്സ് സ്റ്റുഡിയോയുടെ മുന്‍പില്‍ പ്രതിഷ്ടിച്ചിരിക്കുന്നതാണ് 8 അടിയിലേറെ ഉയരമുള്ള ഈ നടരാജവിഗ്രഹം.

Tuesday, December 7, 2010

എന്ത് ഭംഗി ഈ നൃത്തക്കാരികളെ കാണാന്‍

Friday, December 3, 2010

വഞ്ചിക്കാരനെ കണ്ടില്ലല്ലോ?

Wednesday, December 1, 2010

പീ പീ , ബലൂണ്‍ വേണോ ...................

Tuesday, November 30, 2010

കായലരികത്ത്............ ഒന്ന് പാടാന്‍ തോന്നുന്നു

Monday, November 29, 2010

ഒരു നറു പുഷ്പമായ്...

Sunday, November 28, 2010

ഒരു ജോക്കറും കൂടി കിട്ടിയാല്‍............

Saturday, November 27, 2010

ഹായ് തേന്‍ ...............

Friday, November 26, 2010

ചുമ്മാ... ഒരു സൂപ് കപ്പ്

Tuesday, November 23, 2010

ഉണങ്ങിയിട്ടും ആ മരത്തിന്റെ സൌന്ദര്യം കണ്ടോ?

Monday, November 22, 2010

ഇതും ഒരു മള്‍ബറി പഴം.

ഉണങ്ങി നില്‍ക്കുന്ന ഈ മള്‍ബറി  പഴം ഏതു നിമിഷം വേണമെങ്കിലും അടര്‍ന്നു വീഴാം.

Sunday, November 21, 2010

കാശെടുക്ക്.. എനിക്ക് റമ്മി ആയി.


Saturday, November 20, 2010

തേനീച്ചകൂട് .................



Saturday, November 13, 2010

ദമ്മാമിലെ ഒരു അംബരചുംബി

സൗദി റിയാലും ഹലാലയും

Saturday, October 2, 2010

മരുഭൂമിയുടെ നാടോ അതോ കേരളമോ?

ഇത് മരുഭൂമിയുടെ നാട് തന്നെ ആണ്. സൌദിയിലെ അല്‍ ഹസയിലെ ഈന്തപ്പന തോട്ടങ്ങള്‍ വിളയുന്ന സ്ഥലമാണിത് , ഇവിടെ ചെന്നപ്പോള്‍ നമ്മുടെ സ്വന്തം നാട്ടിലെത്തിയ പ്രതീതി ആയിരുന്നു.


Sunday, September 26, 2010

സൗദി മരുഭൂമിയിലെ ഒരു മത്സര സവാരി ദൃശ്യം


Monday, September 20, 2010

അല്‍ ഹസയിലെ ഈന്തപ്പന തോട്ടങ്ങള്‍

അല്‍ ഹസയിലെ ഈന്തപ്പന തോട്ടങ്ങള്‍ - ഒരു ദൂരക്കാഴ്ച . പ്രസിദ്ധമായ ജബല്‍ അല്‍ ഗര വിദൂരമായി കാണാം

Friday, September 17, 2010

സൂര്യകാന്തീ.. സൂര്യകാന്തീ..

Monday, September 13, 2010

ജബല്‍ അല്‍ ഗര

സൌദിയിലെ അല്‍ ഹസയില്‍ കാണപ്പെടുന്ന ജബല്‍ അല്‍ ഗരയാണ് ഇത്.

Wednesday, September 1, 2010

ഒരസ്തമയം കൂടി ....

Saturday, August 28, 2010

ചൂട് കൂടിയപ്പോള്‍ കടലില്‍ ഒന്ന് കുളിക്കാന്‍ ഇറങ്ങിയതാ

Saturday, August 14, 2010

റിയാദിലെ മസ്മാക് കോട്ട

More details: http://en.wikipedia.org/wiki/Masmak_fort

Friday, August 6, 2010

കടലിനക്കര പോണോരെ.........


സൌദിയില്‍ മത്സ്യബന്ധനത്തിനു ഉപയോഗിക്കുന്ന ചെറിയ ബോട്ടുകള്‍ .............

Monday, August 2, 2010

സൌദിയില്‍ നിന്നും ഒരു ചൂണ്ടു പലക

സൗദി അറേബ്യന്‍ ബോര്ടരില്‍ നിന്നും ഖത്തരിലെക്കും യു എ ഇ ലേക്കും പോകുന്ന പാത സൂചിപ്പിക്കുന്ന ചൂണ്ടു പലക.

Friday, July 30, 2010

അറബിക് ചുമര്‍ ചിത്രകല



സൗദി അറേബ്യയിലെ ഒരു ബീച്ചില്‍ ഞാന്‍ കണ്ടെത്തിയ അറബിക് ചുമര്‍ ചിത്രകല . സൌദിയിലെ ഏതോ ദാവിഞ്ചിയോ പികാസ്സയോ വരച്ചതായിരിക്കും ..........

Sunday, July 25, 2010

ഒരു ആകാശകാഴ്ച.

വിമാനത്തില്‍ നിന്നും വിശാലമായ മരുഭൂമിയിലേക്കുള്ള ഒരു കാഴ്ച

Friday, July 23, 2010

ഗള്‍ഫ്‌ രാജ്യങ്ങളിലെ പൊടിക്കാറ്റു


ഗള്‍ഫ്‌ രാജ്യങ്ങളിലെ പൊടിക്കാറ്റു. സൗദി അറേബ്യയില്‍ നിന്നൊരു ദൃശ്യം

Tuesday, July 20, 2010

ആഹാ! മരുഭൂമിയില്‍ കൂടിയുള്ള ഡ്രൈവിംഗ്

Monday, July 19, 2010

സൌദിയിലെ അല്‍ ഗരിയ

സൌദിയിലെ അല്‍ ഗരിയയിലെക്കുള്ള പ്രവേശനകവാടം

Saturday, July 17, 2010

അല്‍ നാരിയയിലെക്കുള്ള പ്രവേശനകവാടം

സൌദിയിലെ അല്‍ നാരിയയിലെക്കുള്ള പ്രവേശനകവാടം

Monday, July 12, 2010

മരുഭൂമിയിലെ കപ്പല്‍

മലരാരണ്യത്തിലെ വാഹനം അഥവാ മരുഭൂമിയിലെ കപ്പല്‍

Friday, July 9, 2010

സൌദിയിലെ കേരളം


ഈ പ്രകൃതി ഭംഗി കണ്ടാല്‍ ആരെങ്കിലും പറയുമോ ഇത് ഗള്‍ഫ്‌ നാട് ആണെന്ന്? അതെ ഇത് ഗള്‍ഫ്‌ നാട് തന്നെ ആണ്. സൌദിയിലെ ഹസയിലുള്ള ഒരു ഈന്തപ്പന തോട്ടത്തിന്റെ ദൃശ്യം ആണ് ഇത്.

Tuesday, July 6, 2010

ഈന്തപ്പനയെങ്കില്‍ ഇങ്ങനെ വിളവു തരണം ...

Monday, July 5, 2010

മരുഭൂമിയിലെ ഒരു മുന്തിരിക്കുല


മരുഭൂമിയിലും മുന്തിരി വിളയും എന്ന് ഞാന്‍ മനസ്സിലാക്കിയത്‌ ഇത് കണ്ടിട്ടാണ്. സൌദിയിലെ ഒരു ഈന്തപഴ തോട്ടത്തില്‍ വളര്‍ന്നു വരുന്നവനാണ് ഇവന്‍.

Sunday, July 4, 2010

എന്തൊരു മധുരം.


എന്തൊരു മധുരം. ഈത്തപ്പഴം കഴിക്കുന്നുവെങ്കില്‍ ഇതില്‍ നിന്നും കഴിക്കണം.

Saturday, July 3, 2010

മരുഭൂമിയിലെ പാറക്കെട്ടുകള്‍

മരുഭൂമിയില്‍ ഇതുപോലുള്ള പാറക്കെട്ടുകള്‍ അനവധി കാണാറുണ്ട്‌. പല രൂപങ്ങളിലാണ് ഇവ കാണപ്പെടുന്നത്. അവയില്‍ ചില പാറകളുടെ രൂപങ്ങള്‍ കണ്ടാല്‍ നമ്മള്‍ അതിശയിച്ചു പോകും.

Tuesday, June 29, 2010

ഇങ്ങനെയും ഒരു റോഡ്‌

Monday, June 28, 2010

ഈന്തപ്പഴം പഴുത്തു വരുന്നു...

Sunday, June 27, 2010

മരുഭൂമിയുടെ സൌന്ദര്യം

Saturday, June 26, 2010

ആഹാ എന്താശ്വാസം......

ചുട്ടു പഴുത്ത ഈ ചൂടുകാലത്ത് സൌദിയിലെ ജനങ്ങള്‍ ആശ്വാസത്തിന് ഇടം കണ്ടെത്തുന്ന ഒരു ബീച്. സൌദിയിലെ റാസ്‌ തനുര യിലെ ബീച് ആണ് ഇത്.  ഇത് വൃത്തിയായി സൂക്ഷിക്കുന്നത് കണ്ടപ്പോള്‍ നമ്മുടെ നാട്ടിലെ ബീച്ചുകളെ പറ്റി ഓര്‍ത്തു പോയി.

Friday, June 25, 2010

ഈന്തപ്പനകള്‍ കായ്ക്കും കാലം ....

ഇപ്പോള്‍ ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഈന്തപ്പനകള്‍ കായ്ക്കും കാലം തുടങ്ങി കഴിഞ്ഞു. സൌദിയില്‍ നിന്നും ഒരു കാഴ്ച ..
 

Blog Archive

Powered by Blogger.
Related Posts Plugin for WordPress, Blogger...
19582

എന്റെ യാത്രക്കിടയില്‍ ചിലപ്പോളൊക്കെ ഞാന്‍ ഒപ്പിയെടുക്കുന്ന ചിത്രങ്ങള്‍. അഭിപ്രായങ്ങള്‍ പറയണേ കൂടുകാരെ.

ജാലകം

Malayalam Blog Directory