Pages

Tuesday, June 15, 2010

സൗദി തായിഫിലെ മലനിരകള്‍

Monday, June 14, 2010

സൗദി അല്‍-ഹസയിലെ ഇബ്രാഹിം പാലസ്


സൗദി അറേബ്യയിലെ അല്‍ ഹസയിലെ ഹഫുഫില്‍ കാണപെടുന്ന ചരിത്ര സ്മാരകം ആണ്  ഇബ്രാഹിം പാലസ്. ഹിജറ വര്ഷം 974 ല്‍ പണി കഴിപ്പിച്ച മൊസ്കു, ആയുധപ്പുര, സൈനികര്‍ക്ക് താമസിക്കാനുള്ള വീടുകള്‍ എന്നിവയെല്ലാം ഇതിനുള്ളില്‍ ഉണ്ട്.

Tuesday, June 8, 2010

സൌദിയിലെ അല്‍ കോബാര്‍ കോര്‍ണിഷില്‍ കാണുന്ന വാട്ടര്‍ ടവെര്‍

സൌദിയിലെ അല്‍ കോബാര്‍ കോര്‍ണിഷില്‍  കാണുന്ന വാട്ടര്‍ ടവെര്‍
 
Related Posts Plugin for WordPress, Blogger...

എന്റെ യാത്രക്കിടയില്‍ ചിലപ്പോളൊക്കെ ഞാന്‍ ഒപ്പിയെടുക്കുന്ന ചിത്രങ്ങള്‍. അഭിപ്രായങ്ങള്‍ പറയണേ കൂടുകാരെ.

ജാലകം

Malayalam Blog Directory